Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Conference

Thiruvananthapuram

കേ​ര​ള ലൈ​വ്‌ സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് അ​സോ. ജി​ല്ലാ സ​മ്മേ​ള​നം

വെ​ള്ള​റ​ട: കേ​ര​ള ലൈ​വ്‌ സ്റ്റോ​ക്ക് ഇ​ന്‍​സ്‌​പെ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​മ്മേ​ള​നം അ​മ്പൂ​രി​യി​ല്‍ എം.​ആ​ര്‍. ബൈ​ജു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ഐ. ജെ​യ്‌​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ ഡോ. ​സോ​ഫി​യ സ​ര്‍​വീ​സി​ൽ​നി​ന്ന് വി​ര​മി​ച്ച​വ​രെ ആ​ദ​രി​ച്ചു.​

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ദു​നിം​സ് രി​യാ​സു​ദീ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​മ​നോ​ജ്, എ​സ്.​വി. പ്ര​ശാ​ന്ത്, എ​ച്ച്. നി​സാം, ഇ. ​ന​ജീ​ബ്, അ​ബ്ദു​ല്‍ സ​ലാം, എ​സ്.​എ. വി​നോ​ദ്, സ​ജീ​ല സു​ലൈ​മാ​ന്‍, എ​സ്.​ആ​ര്‍ സ​ജി​ത, ജി.​എ​സ്. റെ​ജി, മി​ഥു​ന്‍, വി​പി​ന്‍ എം. ​കെ. നാ​യ​ര്‍, അ​നി​ല്‍ കു​മാ​ര്‍, ര​ജി​ത​ര​ഞ്ച​ന്‍, വി​ജ​യ​ലാ​ല്‍, വി​പി​ന്‍, പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ഐ. ജെ​യ്‌​സ​ണ്‍ - പ്ര​സി​ഡ​ന്‍റ്, എ​സ്.​ആ​ര്‍. സ​ജി​ത, ര​ശ്മി​ന്ദ്ര, അ​നി​ല്‍ കു​മാ​ര്‍ - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, എ​ൻ. പ്ര​ദീ​പ് - സെ​ക്ര​ട്ട​റി, ര​ജി​ത​ര​ഞ്ച​ന്‍, ബി​ജി​ത ബെ​ന​ഡി​ക്ട്, വി.​എ​ച്ച്. വി​നീ​ഷ് - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ര്‍, ആ​ർ. മി​ഥു​ന്‍ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോസിയേഷൻ ജി​ല്ലാ​സ​മ്മേ​നം നടന്നു

കാ​ഞ്ഞ​ങ്ങാ​ട്:​കേ​ര​ള പ്രി​ന്‍റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ​സ​മ്മേ​ള​നം കു​ശ​വ​ന്‍​കു​ന്ന് റോ​ട്ട​റി സെ​ന്‍റ​റി​ല്‍ ഗോ​വി​ന്ദ​ന്‍ പ​ള്ളി​ക്കാ​പ്പി​ല്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ശോ​ക് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ.​അ​ഗ​സ്റ്റി​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. കെ.​വി​ന​യ​രാ​ജ്, മു​ജീ​ബ് അ​ഹ​മ്മ​ദ്, എം.​ജ​യ​റാം, രാ​ജാ​റാം പെ​ര്‍​ള, കെ.​സു​ധീ​ഷ്, ജി​ത്തു പ​ന​യാ​ല്‍, ശ​ശി തൊ​ട്ടി​യി​ല്‍, എ​ന്‍. കേ​ളു ന​മ്പ്യാ​ര്‍, റെ​ജി മാ​ത്യു, കെ.​എം.​മു​യി​നു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സി​ബി കൊ​ടി​യം​കു​ന്നേ​ല്‍ സ്വാ​ഗ​ത​വും കെ.​റി​ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.

District News

ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ജി​ല്ലാ സ​മ്മേ​ള​നം 25ന് ​

മൂ​വാ​റ്റു​പു​ഴ : കേ​ര​ള സം​സ്ഥാ​ന ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി എ​റ​ണാ​കു​ളം ജി​ല്ല സ​മ്മേ​ള​നം 25ന് ​മൂ​വാ​റ്റു​പു​ഴ അ​ര്‍​ബ​ന്‍ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

രാ​വി​ലെ 10ന് ​രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ന്‍ ജോ​സ​ഫ് സി. ​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ പി.​എ​സ്.​എ. ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​പി. മ​ത്താ​യി ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും.

പ്ര​ഫ. കെ. ​അ​ര​വി​ന്ദാ​ക്ഷ​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​പ​ഴ്സ​ണ്‍ ജോ​യി​സ് മേ​രി ആ​ന്‍റ​ണി, സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍, ജോ​ണ്‍ പെ​രു​വ​ന്താ​നം, പ്ര​ഫ. ഫ്രാ​ന്‍​സി​സ് ക​ള​ത്തു​ങ്ക​ല്‍, വി​ജി മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഡോ. ​ജോ​ര്‍​ജ് ജോ​സ​ഫ്, ടി.​കെ. സു​ധീ​ര്‍ കു​മാ​ര്‍, എ​ന്‍.​ആ​ര്‍. മോ​ഹ​ന്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ആ​ശ ഹെ​ല്‍​ത്ത് വ​ര്‍​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു, കെ ​റെ​യി​ല്‍ - സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി പ്ര​സി​ഡ​ന്‍റ് എം.​പി. ബാ​ബു​രാ​ജ് എ​ന്നി​വ​രെ ആ​ദ​രി​ക്കും. കെ.​പി. ഗോ​പ​കു​മാ​ര്‍, ഡോ. ​വി​ന്‍​സെ​ന്‍റ് മാ​ളി​യേ​ക്ക​ല്‍, ഹാ​ഷിം ചേ​ന്ദാ​മ്പി​ള്ളി, എ​ന്‍. വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന സം​ഘ​ട​നാ സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം. ​ഷാ​ജ​ര്‍​ഖാ​ന്‍ സ​മി​തി​യു​ടെ ന​യ​സ​മീ​പ​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കും. പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ഡോ. ​എം.​പി. മ​ത്താ​യി, പി.​എ​സ്.​എ. ല​ത്തീ​ഫ്, എ​ന്‍.​ആ​ര്‍. മോ​ഹ​ന്‍​കു​മാ​ര്‍, പി.​എ. അ​ബ്ദു​ള്‍ സ​മ​ദ്, പി.​പി. അ​ബ്ര​ഹാം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ആ​​ൻ​​ഡ് സാ​​നി​​റ്റ​​റി ഡീ​​ലേ​​ഴ്സ് അ​​സോ. ജി​​ല്ലാ സ​​മ്മേ​​ള​​നം

ടൈ​​ൽ​​സ്കോ​​ട്ട​​യം: ഓ​​ൾ കേ​​ര​​ള ടൈ​​ൽ​​സ് ആ​​ൻ​​ഡ് സാ​​നി​​റ്റ​​റി ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ കോ​​ട്ട​​യം ജി​​ല്ലാ സ​​മ്മേ​​ള​​നം സ്പീ​​ക്ക​​ർ തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​സോ​​സി​​യേ​​ഷ​​ൻ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ജോ​​സി പോ​​ൾ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് മു​​ന​​വ​​ർ സാ​​ദ​​ത്ത്, സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​നോ​​യ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ, സം​​സ്ഥാ​​ന സ​​മി​​തി അം​​ഗം ര​​തീ​​ഷ് കു​​മാ​​ർ, സാ​​ബു ജോ​​ർ​​ജ്, സെ​​ല​​ക്സ് ബേ​​ബി, സി.​​എ​​ൽ. ജോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. കു​​ടും​​ബ​​മേ​​ള സം​​സ്ഥാ​​ന ര​​ക്ഷാ​​ധി​​കാ​​രി തോ​​മ​​സ് പി. ​​കു​​ര്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജോ​​ബി പ​​യ്യ​​ന്പ​​ള്ളി ക്ലാ​​സു​​ക​​ൾ ന​​യി​​ച്ചു. പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യി സാ​​ബു ജോ​​ർ​​ജ് (ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ്), ടി.​​എ​​ൽ. ജോ​​സ് (ജി​​ല്ലാ സെ​​ക്ര​​ട്ട​​റി), സെ​​ല​​ക്സ് ബേ​​ബി (ജി​​ല്ലാ ട്ര​​ഷ​​റ​​ർ) എ​​ന്നി​​വ​​രെ തെ​​ര​​ഞ്ഞെ​​ടു​​ത്തു.

NRI

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം

മ​നാ​മ: ബ​ഹ്റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ 2024-2026 കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി കു​റി​ച്ച് ന​ട​ന്ന പ​ത്ത് ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് ശേ​ഷം വി​പു​ല​മാ​യ ജി​ല്ലാ സ​മ്മേ​ള​നം കെ​സി​എ ഹാ​ളി​ല്‍ ഒ​രു​ക്കി​യ സ​മ്മേ​ള​ന ന​ഗ​റി​ല്‍ ന​ട​ന്നു

പ​ത്തു ഏ​രി​യ​ക​ളി​ല്‍ നി​ന്നും പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി​സി അം​ഗ​ങ്ങ​ളും നി​ല​വി​ലെ സി​സി, എ​സ്സി, ക്ഷ​ണി​ക്ക​പ്പെ​ട്ട പ്ര​വാ​സി​ശ്രീ അം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നൂ​റി​ൽ പ​രം പ്ര​ധി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം കെ​പി​എ​യു​ടെ സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ന്‍റെ നേ​ര്‍​ചി​ത്ര​മാ​യി​രു​ന്നു.

പൊ​തു​യോ​ഗം, പ്ര​തി​നി​ധി സ​മ്മേ​ള​നം, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം എ​ന്നീ മൂ​ന്നു സെ​ഷ​നാ​യി​ട്ടാ​യി​രു​ന്നു ജി​ല്ലാ സ​മ്മേ​ള​നം ന​ട​ന്ന​ത്. കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ സ​മ്മേ​ള​ന ന​ഗ​രി​യി​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു.

 

Kerala

എ​സ്എ​ഫ്ഐ ആ​ക്ര​മ​ണം; ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ൽ പോ​ലീ​സു​കാ​ർ ചേ​രി​തി​രി​ഞ്ഞ് വാ​ക്കേ​റ്റം 

ഇ​ടു​ക്കി: പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നി​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​രി​തി​രി​ഞ്ഞ് വാ​ക്കേ​റ്റം. പീ​രു​മേ​ട്ടി​ൽ ന​ട​ന്ന ഇ​ടു​ക്കി ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലാ​ണ് സം​ഭ​വം. വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യ​തോ​ടെ ഭാ​ര​വാ​ഹി​ക​ൾ ഇ​ട​പെ​ട്ട് രം​ഗം ശാ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​കാ​ശ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും, തി​രു​വ​ന​ന്ത​പു​ത്തെ എ​സ്എ​ഫ്ഐ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച​പ്പോ​ഴാ​ണ് ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഇ​ത് പ​ര​സ്യ​മാ​യ വാ​ക്കേ​റ്റ​ത്തി​ന് വ​ഴി​വ​ച്ചു.

ഇ​തി​നി​ടെ ച​ര്‍​ച്ച​യി​ലെ പാ​ന​ൽ ഇ​ട​പെ​ട്ട് സം​സാ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ഒ​രു വി​ഭാ​ഗം പോ​ലീ​സു​ക​ർ പ്ര​സം​ഗം നി​ര്‍​ത്തു​ന്ന​തി​നെ എ​തി​ർ​ത്തു. ഇ​തി​നു​ശേ​ഷ​മാ​ണ് വ​ലി​യ രീ​തി​യി​ലു​ള്ള വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഷോ​പ്പിം​ഗ് മാ​ളി​ൽ വ​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ മി​ഥു​ൻ റോ​യ്‌​യെ എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​ത്. 

Kerala

കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം

കൊച്ചി: കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം റേ​ഞ്ച് ഡി​ഐ​ജി ഡോ. ​അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എ​സ്. സു​ദ​ർ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു

കോ​ത​മം​ഗ​ലം ക​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കു​മാ​ർ ടി. ​മേ​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​വൈ​എ​സ്പി​മാ​രാ​യ ഡോ. ​ആ​ർ.​ജോ​സ്, എ. ​ജെ. തോ​മ​സ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്ആ​ർ. കെ. ​ജ്യോ​തി​ഷ്, കെ.​പി. പ്ര​വീ​ൺ, പി.​എ ഷി​യാ​സ്, എം.​വി. സ​നി​ൽ, ടി.​ടി. ജ​യ​കു​മാ​ർ, എം.​കെ. മു​ഹ​മ്മ​ദ്, കെ.​എ​ൻ. ബി​നു, എ​ൻ.​വി. നി​ഷാ​ദ്, കെ.​ജി. സു​ജി​ത്ത്, സി.​എം. അ​ജി​ത്ത്, ഇ.​കെ. അ​ബ്ദു​ൾ ജ​ബ്ബാ​ർ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ​ബ​രി​മ​ല​യി​ൽ ഡ്യൂ​ട്ടി​ക്കി​ട​യി​ൽ മ​ര​ണ​പ്പെ​ട്ട മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ജ​യ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് കേ​ര​ള പോ​ലീ​സ് ഹൗ​സിം​ഗ് സൊ​സൈ​റ്റി​യു​ടെ സി​പി​എ​എ​സ് പ​ദ്ധ​തി​യി​ലെ ധ​ന​സ​ഹാ​യം കൈ​മാ​റി.

Latest News

Corehub Up